Elite Learning Studio

23 English - മലയാളം EBooks + AudioBooks Bundle

🔸നമ്മൾ ഗ്രാമർ പഠിച്ചിട്ടാണോ മലയാളം സംസാരിക്കുന്നത്? അല്ലല്ലോ...അത്പോലെ തന്നെ ഇംഗ്ലീഷും നമുക്ക് തെറ്റ് കൂടാതെ സംസാരിക്കാൻ കഴിയും. ഗ്രാമറിൽ നിന്ന് പഠനം തുടങ്ങുന്നത് കൊണ്ടാണ് ഇംഗ്ലീഷ് സംസാരിക്കാൻ നമുക്ക് പ്രയാസം തോന്നുന്നത്..നിർഭാഗ്യവശാൽ ഭൂരിഭാഗം ഇൻസ്റ്റിറ്റ്യൂട്ട്കളും പുസ്തകങ്ങളും ഗ്രാമറിൽ നിന്ന് പഠനം തുടങ്ങുന്നു. നമുക്ക് ഗ്രാമറിന് പകരം പാറ്റേണുകൾ ഉപയോഗിച്ചുള്ള വേറിട്ട രീതിയിൽ ഇംഗ്ലീഷ് പഠിക്കാം.😀.

Engagement over time

Not enough history yet to show a trend.